Ilaya Godavarma Thamburan

Ilaya Godavarma Thamburan

Any

Reading

Problem

Kings / Queens

1800-1851

Kodungalloor

Trichur, Nil

Nil

Back

NIL

കവിയും സംസ്കൃതപണ്ഡിതനുമായിരുന്ന ഇളയഗോദവര്‍മ തമ്പുരാന്‍ 1800-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. തര്‍ക്കം, വ്യാകരണം, ഗണിതം, ജ്യോതിഷം, സംഗീതം, ശില്പശാസ്ത്രം, അഭിനയം എന്നീ വിഷയങ്ങളില്‍ പണ്ഡിതനായിരുന്നു. ശ്രീരാമചരിതം, ദശാവതാരം, ബാല്യുദ്ഭവം, രസസദനം, ത്രിപുരദഹനം, ദേവദേവേശ്വരാഷ്ടകം, മുരരിപുസ്തോത്രം, ഹേത്വാഭാസനവകം, ആശൌച ദീപിക, ഭാസ്കരീയ ഗണിതം, അഹല്യാമോക്ഷം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഇദ്ദേഹത്തിന്റെ ജീവചരിത്രം വിദ്വത് യുവരാജചരിതം എന്ന കൃതിയില്‍ കൊച്ചുണ്ണിത്തമ്പുരാന്‍ വിവരിച്ചിട്ടുണ്ട്. വൈക്കം പാച്ചു മൂത്തത്, കുംഭകോണം കൃഷ്ണശാസ്ത്രി തുടങ്ങിയവര്‍ ശിഷ്യന്‍മാരായിരുന്നു. 1851-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :